നേർത്ത മഞ്ഞായിരുന്നപ്പോഴാണ്
എന്റെ മനസിലേക്ക്കോരിയിട്ടത്.
നനുത്ത മഴയായിട്ടാണ് നീ
ജീവിതത്തിൽ നിന്നൊഴുകിപ്പൊയത്.
നേരമാവുമ്പോള്‍
നിന്നോടുപറയാന്‍ മാറ്റിവെച്ച
ആ രഹസ്യമാണ് -
ചുണ്ടുകള്‍ മുദ്രവെച്ച്,
കണ്ണിലെ വെട്ടമടച്ച്,
വെളുത്ത തുണിയില്‍പൊതിഞ്ഞ്
നീ,
എന്നേക്കുമായി അടച്ചുകളഞ്ഞത്
എന്റെ മനസിലേക്ക്കോരിയിട്ടത്.
നനുത്ത മഴയായിട്ടാണ് നീ
ജീവിതത്തിൽ നിന്നൊഴുകിപ്പൊയത്.
നേരമാവുമ്പോള്‍
നിന്നോടുപറയാന്‍ മാറ്റിവെച്ച
ആ രഹസ്യമാണ് -
ചുണ്ടുകള്‍ മുദ്രവെച്ച്,
കണ്ണിലെ വെട്ടമടച്ച്,
വെളുത്ത തുണിയില്‍പൊതിഞ്ഞ്
നീ,
എന്നേക്കുമായി അടച്ചുകളഞ്ഞത്
പോകാനും വയ്യ.
ഒരു പക്ഷെ,
തിരിഞ്ഞു നോക്കണമെന്നു
നിനക്കു തോന്നിയാലോ.
No comments:
Post a Comment